മാരാർജി മുതൽ മുരളീധരൻ വരെ..; തൃശൂരിലെ ബിജെപി പ്രവർത്തകരുടെ കരുത്താർന്ന പ്രവർത്തനം അഭിനന്ദനം അർഹിക്കുന്നു: സുരേഷ് ഗോപി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മാരാർജി മുതൽ മുരളീധരൻ വരെ..; തൃശൂരിലെ ബിജെപി പ്രവർത്തകരുടെ കരുത്താർന്ന പ്രവർത്തനം അഭിനന്ദനം അർഹിക്കുന്നു: സുരേഷ് ഗോപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 29, 2024, 02:59 pm IST
Facebook
Twitter
WhatsAppTelegram

തൃശ്ശൂർ: ജനസംഘം മുതൽ ബിജെപിയുടെ പുതിയ തലമുറ വരെയുള്ള നേതാക്കളുടെയും പ്രവർത്തകരുടെയും കഠിനാധ്വാനത്തെ പ്രശംസിച്ച് കേന്ദ്രമന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപി. തൃശ്ശൂരിലെ ബിജെപി പ്രവർത്തകരുടെ കരുത്താർന്ന പ്രകടനം അഭിനന്ദനാർഹമാണെന്നും മാതൃകയാക്കാവുന്നതാണെന്നും അദ്ദേഹം പ്രതികരിച്ചു. ബിജെപി പ്രവർത്തകർ ആദരവർഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“തൃശ്ശൂരിലെ ബിജെപി പ്രവർത്തകരുടെ കരുത്താർന്ന പ്രവർത്തനം അഭിനന്ദനാർഹമാണ്. മുമ്പൊന്നും ഇല്ലാതിരുന്ന തരത്തിൽ വോട്ടർമാരുടെ മനമാറ്റത്തിന് അവർ ഒരു കാരണമായി. ഏകോപനം കൃത്യമായി നടത്തി ഒരു വോട്ട് പോലും പാഴാക്കാതെ എത്തിച്ചു എന്നതിൽ തൃശ്ശൂരിലെ ബിജെപി പ്രവർത്തകർക്ക് അഭിമാനിക്കാം. അവർ ആദരവ് അർഹിക്കുന്നു. എന്തൊക്കെ അനീഷിനോട് ആവശ്യപ്പെട്ടുവോ, അതെല്ലാം അദ്ദേഹം ചെയ്തു തന്നു”.

“വീട്ടിൽ പോലും പോകാൻ സമ്മതിക്കാതെ അനീഷിനെ ഞാൻ ഒരുപാട് ബുദ്ധിമുട്ടിച്ചിട്ടുണ്ട്. അതെല്ലാം ചിരിച്ചുകൊണ്ട് ഏറ്റുവാങ്ങി ഒരുപാട് നടുവൊടിഞ്ഞിട്ടുണ്ട് അനീഷും അദ്ദേഹത്തിനൊപ്പമുള്ള പ്രവർത്തകരും. ഇവരുടെ പ്രവർത്തനം അനുകരിക്കപ്പെടാൻ യോഗ്യമാണ്. ഭാസ്കർ റാവുജി, മാരാർജി, മുകുന്ദേട്ടൻ തുടങ്ങി ഇങ്ങറ്റത്തുള്ള മുരളീധരൻ വരെയുള്ളവരുടെ പ്രവർത്തനത്തിന്റെ ഫലം നമുക്ക് അനുഭവയോഗ്യമായി തുടങ്ങിയിരിക്കുന്നു”-സുരേഷ് ഗോപി പറഞ്ഞു.

Tags: Suresh GopiNarendar modiThrissur bjpBJPThrissur
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies