Narendra Modi Balendra Shah Meeting - Janam TV

Narendra Modi Balendra Shah Meeting

നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ ഇന്ത്യയിലെത്തി; അധികാരമേറ്റശേഷമുള്ള ആദ്യ സന്ദർശനം, തിങ്കളാഴ്ച മോദിയുമായി നിർണായക കൂടിക്കാഴ്ച

ന്യൂഡൽഹി: രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ ഇന്ത്യയിലെത്തി. ഞായറാഴ്ച ഉച്ചയോടെ ന്യൂഡൽഹിയിലെത്തിയ അദ്ദേഹത്തെ കേന്ദ്രമന്ത്രി ജിതിൻ പ്രസാദ വിമാനത്താവളത്തിൽ സ്വീകരിച്ചു. ഈ ...