ബ്രിക്‌സ് ഉച്ചകോടിക്കായി പ്രധാനമന്ത്രി റഷ്യയിലേക്ക്; പുടിനുമായി കൂടിക്കാഴ്ച നടത്തും; യുക്രെയ്ൻ വിഷയത്തിൽ തുടർചർച്ചയ്‌ക്കും സാദ്ധ്യത; ഗാസയും വിഷയമാകും
ന്യൂഡൽഹി: പതിനാറാമത് ബ്രിക്‌സ് ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യയിലേക്ക് തിരിച്ചു. റഷ്യയിലെ കാസനിലാണ് ഉച്ചകോടി നടക്കുന്നത്. റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുടിനുമായി ഉൾപ്പെടെ മോദി ഉഭയകക്ഷി ചർച്ചകളും ...