പ്രധാനമന്ത്രി ഇന്ന് ഇന്ത്യോനേഷ്യയിൽ; പ്രധാനമന്ത്രിയുടെ തിരക്ക് കണക്കിലെടുത്ത് ഉച്ചകോടികളുടെയും സമയക്രമത്തിൽ മാറ്റം
ന്യൂഡൽഹി: ഹ്രസ്വ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഇന്ത്യോനേഷ്യയിലേക്ക്. 20-ാത് ഇന്ത്യ-ആസിയാൻ ഉച്ചകോടിയിലും കിഴക്കൻ ഏഷ്യ ഉച്ചകോടിയിലും പ്രധാനമന്ത്രി പങ്കെടുക്കും. ഇന്ന് രാത്രി ഇന്ത്യോനേഷ്യയിലേക്ക് തിരിക്കുന്ന പ്രധാനമന്ത്രി ...

