narendra singh tomar - Janam TV
Friday, November 7 2025

narendra singh tomar

ഹോർട്ടികൾച്ചർ മേഖലയുടെ സമഗ്ര വികസനം കേന്ദ്രസർക്കാർ പ്രോത്സാഹിപ്പിക്കുന്നു: കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ

ന്യൂഡൽഹി: മിഷൻ ഫോർ ഇന്റഗ്രേറ്റഡ് ഡെവലപ്മെന്റ് ഓഫ് ഹോർട്ടികൾച്ചറിന്റെ കീഴിൽ വരുന്ന വ്യത്യസ്ത പദ്ധതികളിലൂടെ ഹോർട്ടികൾച്ചർ മേഖലയുടെ സമഗ്ര വികസനം കേന്ദ്രസർക്കാർ പ്രോത്സാഹിപ്പിക്കുകയാണെന്ന് കേന്ദ്ര കൃഷി മന്ത്രി ...

11-ാം കാർഷിക സെൻസസ് :വിവര ശേഖരണത്തിനായി ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗപ്പെടുത്തും; കേന്ദ്ര കൃഷി മന്ത്രി

ന്യൂഡൽഹി: കൃഷിയുമായി ബന്ധപ്പെട്ട വിവര ശേഖരണം നടത്തി മികച്ച കാർഷിക രീതികൾ സൃഷ്ടിക്കാനായി അഞ്ച് വർഷത്തെ ഇടവേളയിൽ നടത്തുന്ന കാർഷിക സർവേയ്ക്ക് ഓഗസ്റ്റിൽ തുടക്കമാകും. സർവേയിൽ വിവരങ്ങൾ ...

ഗോവയിൽ വീണ്ടും പ്രമോദ് സാവന്ത് മുഖ്യമന്ത്രിയാകും; ലക്ഷ്യമിടുന്നത് വികസന തുടർച്ച

പനാജി: ഗോവയിൽ തുടർഭരണത്തിന് ചുക്കാൻ പിടിച്ച ഡോ.പ്രമോദ് സാവന്ത് തന്നെ മുഖ്യമന്ത്രിയായി തുടരും. പനാജിയിൽ നടന്ന കേന്ദ്ര നേതാക്കളുടെ യോഗത്തിലാണ് തീരുമാനം. ബിജെപി കേന്ദ്ര നിരീക്ഷകരായ നരേന്ദ്ര ...

കാർഷിക നിയമങ്ങളിൽ വീണ്ടും വ്യാജ പ്രചാരണവുമായി പ്രതിപക്ഷം; നിയമം വീണ്ടും കൊണ്ടുവരുമെന്ന് പറഞ്ഞിട്ടില്ലെന്ന് നരേന്ദ്രസിംഗ് തോമർ

നാഗ്പൂർ: കാർഷിക നിയമം വീണ്ടും നടപ്പാക്കുമെന്ന് താൻ പറഞ്ഞെന്ന പേരിൽ നടക്കുന്ന പ്രചാരണം പച്ചക്കള്ളമെന്ന് കേന്ദ്രകൃഷികവകുപ്പ് മന്ത്രി നരേന്ദ്രസിംഗ് തോമർ. നാഗ്പൂരിലെ തന്റെ പ്രസംഗത്തിൽ രാജ്യത്തെ പ്രക്ഷോഭങ്ങൾക്കെതിരെ ...

കാർഷിക നിയമം: പ്രതിഷേധക്കാർ ഉയർത്തിയ എല്ലാം ആവശ്യങ്ങളും അംഗീകരിച്ചു; സമരം അവസാനിപ്പിച്ച് സമാധാനത്തോടെ വീടുകളിലേയ്‌ക്ക് മടങ്ങണമെന്ന് കാർഷിക മന്ത്രി

ന്യൂഡൽഹി: കർഷക സമരക്കാർ ഉയർത്തിയ ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചതിനാൽ ഇനിയും സമരം തുടരുന്നത് ശരിയല്ലെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ. സർക്കാർ പുറത്തിറക്കിയ മൂന്ന് ...

ദേശീയ സമ്പദ് വ്യവസ്ഥയിൽ നാളികേരത്തിന് ശക്തമായ സ്വാധീനം; ആഗോള ഉത്പാദനത്തിന്റെ ഏറിയ പങ്കും ഇന്ത്യയിൽ നിന്ന്; നരേന്ദ്ര സിംഗ് തോമർ

ന്യൂഡൽഹി : രാജ്യത്തിന്റെ ദേശീയ സമ്പദ് വ്യവസ്ഥയിൽ നാളികേരത്തിന് ശക്തമായ സ്വാധീനമാണുള്ളതെന്ന് കേന്ദ്ര കാർഷിക മന്ത്രി നരേന്ദ്ര സിംഗ് തോമർ. നാളികേരത്തിന്റെ ഉൽപാദനത്തിലും ഉൽപാദനക്ഷമതയിലും ലോകത്തിൽ ഏറ്റവും ...

കേന്ദ്ര കൃഷി മന്ത്രിയുമായി കർണാടക മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി

ന്യൂഡൽഹി: കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമറുമായി കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ കൂടിക്കാഴ്ച നടത്തി. കേന്ദ്ര മന്ത്രി ശോഭ കരന്ദ്‌ലാജെ, സംസ്ഥാന ജലവിഭവ മന്ത്രി ...

അത്യാധുനിക സൗകര്യങ്ങളുള്ള പുതിയ ജീൻ ബാങ്ക് കേന്ദ്ര കാർഷിക മന്ത്രി ഉദ്ഘാടനം ചെയ്തു

ന്യുഡൽഹി: ലോകത്തിലെ രണ്ടാമത്തെ വലിയ നാഷണൽ ജീൻ ബാങ്ക്, നാഷണൽ ബ്യൂറോ ഓഫ് പ്ലാന്റ് ജനറ്റിക് റിസോഴ്‌സസ് കേന്ദ്ര കാർഷിക, കർഷക ക്ഷേമ മന്ത്രി നരേന്ദ്ര സിംഗ് ...