ആസിയാൻ, ഈസ്റ്റ് ഏഷ്യ ഉച്ചക്കോടി; പ്രധാനമന്ത്രി നാളെ ജക്കാർത്തയിലേക്ക് പുറപ്പെടും
ന്യൂഡൽഹി: 20-ാമത് ആസിയാൻ ഉച്ചകോടിയിലും 18-ാമത് ഈസ്റ്റ് ഏഷ്യ ഉച്ചക്കോടിയിലും പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ജക്കാർത്തയിലേക്ക് പുറപ്പെടും. ഇന്തോനേഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോഡോയുടെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി ...

