ഭാരതത്തിന്റെ വീരപുത്രന് രാജ്യത്തിന്റെ ശ്രദ്ധാഞ്ജലി; വീര സവർക്കർ ഭാരതീയർക്ക് എന്നും പ്രചോദനമെന്ന് പ്രധാനമന്ത്രി
ഡൽഹി: മാതൃരാജ്യത്തെ സേവിക്കുന്നതിനായി തന്റെ ജീവിതം സമർപ്പിച്ച വീര സവർക്കറുടെ ജീവിതം ഭാരതീയർക്ക് എന്നും പ്രചോദനം ആണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വീര സവർക്കറുടെ സ്‌മൃതിദിനത്തോടനുബന്ധിച്ച് സവർക്കറുടെ ...