ചക്കുളത്തുകാവിൽ നാരീപൂജ; റാണി മോഹൻദാസിന്റെ പാദം പൂജിച്ച് ചടങ്ങിന് തുടക്കമായി; മഞ്ഞനീരാട്ട് 27-ന്
ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ പ്രസിദ്ധമായ നാരീപൂജ നടന്നു. വ്യവസായിയും സാമൂഹിക പ്രവർത്തകയുമായ റാണി മോഹൻദാസിൻ്റെ പാദം കഴുകി പൂജിച്ച് നാരീപൂജ ഉദ്ഘാടനം ചെയ്തു. ക്ഷേത്ര മുഖ്യകാര്യദർശി രാധാകൃഷ്ണൻ ...

