ശനിയാഴ്ച മദ്ധ്യപ്രദേശിൽ മാത്രം ബിജെപി അംഗത്വം എടുത്തത് 1.26 ലക്ഷം പേർ ; മൂന്ന് മാസത്തിനുള്ളിൽ ബിജെപിയിലെത്തിയത് രണ്ടര ലക്ഷത്തിലേറെ പേർ : നരോത്തം മിശ്ര
ന്യൂഡൽഹി : മൂന്ന് മാസത്തിനുള്ളിൽ 2.5 ലക്ഷത്തിലധികം ആളുകൾ ബിജെപിയിൽ അംഗത്വം എടുത്തതായി ബിജെപി നേതാവ് നരോത്തം മിശ്ര . കോൺഗ്രസ് ഉൾപ്പെടെ വിവിധ രാഷ്ട്രീയ പാർട്ടികളിൽ ...



