ചോക്ലേറ്റ് ഒളിപ്പിച്ച അമ്മയ്‌ക്കെതിരെ പരാതിയുമായി എത്തി; മൂന്ന് വയസുകാരന് സൈക്കിളും കൈ നിറയെ ചോക്ലേറ്റും സമ്മാനമായി നൽകി ആഭ്യന്തര മന്ത്രി നരോത്തം മിശ്ര
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചോക്ലേറ്റ് ഒളിപ്പിച്ച അമ്മയ്‌ക്കെതിരെ പരാതിയുമായി എത്തി; മൂന്ന് വയസുകാരന് സൈക്കിളും കൈ നിറയെ ചോക്ലേറ്റും സമ്മാനമായി നൽകി ആഭ്യന്തര മന്ത്രി നരോത്തം മിശ്ര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 19, 2022, 12:55 pm IST
FacebookTwitterWhatsAppTelegram

ഭോപ്പാൽ: ചോക്ലേറ്റ് ഒളിപ്പിച്ചുവച്ച അമ്മയ്‌ക്കെതിരെ പോലീസ് സ്‌റ്റേഷനിൽ പരാതി നൽകിയ കുരുന്നിന് മദ്ധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്രയുടെ സ്‌നേഹ സമ്മാനം. മൂന്ന് വയസ്സുകാരന് അദ്ദേഹം സൈക്കിളും ചോക്ലേറ്റുകളും സമ്മാനമായി നൽകി. പോലീസ് സ്‌റ്റേഷനിൽ അമ്മയ്‌ക്കെതിരെ പരാതി നൽകാനെത്തിയ കുട്ടിയുടെ വാർത്തകളും ചിത്രങ്ങളും വ്യാപകമായി പ്രചരിച്ചിരുന്നു.

പോലീസുകാർ വഴിയാണ് നരോത്തം മിശ്ര കുട്ടിയ്‌ക്ക് സമ്മാനം നൽകിയത്. പോലീസുകാർ വീട്ടിൽ നേരിട്ട് എത്തി സൈക്കിൾ കുട്ടിയ്‌ക്ക് കൈമാറി. സന്തോഷത്തോടെ കുട്ടി സൈക്കിൾ ചവിട്ടുന്നതിന്റെ വീഡിയോ രക്ഷിതാക്കളും ആഭ്യന്തര വകുപ്പും സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.

ഞായറാഴ്ചയാണ് അമ്മയ്‌ക്കെതിരെ കുട്ടി പരാതി നൽകാനായി പോലീസ് സ്‌റ്റേഷനിൽ എത്തിയത്. പിതാവിനൊപ്പം എത്തിയ കുട്ടി തന്റെ ചോക്ലേറ്റുകൾ എല്ലാം അമ്മ ഒളിപ്പിച്ച് വയ്‌ക്കുകയാണെന്നും അമ്മയെ ജയിലിൽ അടയ്‌ക്കണമെന്നും പോലീസ് കോൺസ്റ്റബിളായ പ്രിയങ്കാ നായിക്കിനോട് പറയുകയായിരുന്നു. കുട്ടി പറഞ്ഞത് പ്രകാരം പ്രിയങ്ക പരാതി പേപ്പറിൽ പകർത്തി. കുട്ടിയോട് ഒപ്പിടാൻ ആവശ്യപ്പെട്ടപ്പോൾ പേന കൊണ്ട് വരയ്‌ക്കുക മാത്രമായിരുന്നു ചെയ്തത്. പ്രിയങ്കയുടെ സഹപ്രവർത്തകയാണ് കുട്ടിയുടെ ദൃശ്യങ്ങൾ ഫോണിൽ പകർത്തിയത്. തുടർന്ന് സമൂഹമാദ്ധ്യമത്തിൽ പങ്കുവയ്‌ക്കുകയായിരുന്നു.

Tags: madhyapradeshNarotham Misra
ShareTweetSendShare

More News from this section

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

Latest News

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies