ബഹിരാകാശത്ത് ‘നടക്കാൻ’ ഇനിയും കാത്തിരിക്കണം; പൊളാരിസ് ഡോൺ വിക്ഷേപണം മാറ്റിവച്ചു; കാരണം ഇത്..
ന്യൂയോർക്ക്: ഇലോൺ മസ്‌കിന്റെ ബഹിരാകാശ കമ്പനിയായ സ്‌പേസ് എക്‌സ് നടത്താനിരുന്ന പ്രഥമ സ്വകാര്യ ബഹിരാകാശ നടത്ത ദൗത്യം മാറ്റിവച്ചു. പൊളാരിസ് ഡോൺ വിക്ഷേപണമാണ് മാറ്റിവച്ചത്. പേടകത്തിൽ നിന്നും ...



