ബഹിരാകാശ നിലയത്തിലേയ്ക്ക് അടുത്ത സംഘം : നാലാം സംഘത്തെ അയയ്ക്കാനൊരുങ്ങി നാസയും സ്‌പേസ് എക്‌സും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ബഹിരാകാശ നിലയത്തിലേയ്‌ക്ക് അടുത്ത സംഘം : നാലാം സംഘത്തെ അയയ്‌ക്കാനൊരുങ്ങി നാസയും സ്‌പേസ് എക്‌സും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 13, 2022, 08:23 am IST
Facebook
Twitter
WhatsAppTelegram

വാഷിംഗ്ടൺ: ബഹിരാകാശ നിലയത്തിലേയ്‌ക്കുള്ള നാലാം സംഘത്തിന്റെ യാത്ര ഉടൻ ആരംഭിക്കും. നാസയും എലോൺ മസ്‌കിന്റെ സ്‌പേസ് എക്‌സും സംയുക്തമായി നടത്തുന്ന സംരംഭം യാത്രികരുമായി ഈ മാസം 23നുള്ളിൽ പുറപ്പെടുമെന്നാണ് തീരുമാനം. നാസയുടെ പ്രതിമാസ വാർത്താസമ്മേളനത്തിലൂടെയാണ് പുതിയ ദൗത്യങ്ങളുടെ വിവരം പുറത്തുവിട്ടത്.

‘നാസയും സ്‌പേസ് എക്‌സും ഏപ്രിൽ 23ന് ബഹിരാകാശ ദൗത്യത്തിന്റെ നാലാം ഘട്ടം ലക്ഷ്യമിടുകയാണ്. 23ന് അമേരിക്കൻ സമയം രാവിലെ 5.26നാണ് ബഹിരാകാശ നിലയത്തിലേയ്‌ക്കുള്ള ശാസ്ത്രജ്ഞരുമായി സ്‌പേസ് എക്‌സ് ഉപഗ്രഹം വിക്ഷേപിക്കുക. ഫ്‌ലോറിഡയിലെ കെന്നഡി ബഹിരാകാശ നിലയത്തിൽ നിന്നാണ് വിക്ഷേപണം നടക്കുന്നത്.’ നാസ അധികൃതർ അറിയിച്ചു.

ബഹിരാകാശ വിക്ഷേപണവുമായി ബന്ധപ്പെട്ട് ഏപ്രിൽ 8ന് ആക്‌സിയം മിഷൻ വൺ എന്ന ദൗത്യം അന്താരാഷ്‌ട്ര സ്‌പേസ് സ്റ്റേഷനിലേ.യ്‌ക്കായി നാസ നടത്തിയിരുന്നു. തുടർന്നാണ് ബഹിരാകാശ സഞ്ചാരികളെ വഹിക്കുന്ന സ്വകാര്യ പേടകത്തിന്റെ വിക്ഷേപണങ്ങളുടെ മുന്നൊരുക്കം ആരംഭിച്ചത്. വിക്ഷേപണ വാഹനത്തിന്റേയും സഞ്ചാരികളുടേയും തയ്യാറെടുപ്പുകളുടെ അവസാന ഘട്ട അവലോകനം നാസ ഈ ആഴ്ച പൂർത്തിയാക്കും. വിക്ഷേപണം സാഹചര്യം അനുകൂലമാണെങ്കിൽ 23ന് തന്നെ നടക്കും. മാറ്റിവയ്‌ക്കപ്പെട്ടാൽ 24,25 തിയതികളിൽ നടത്തുമെന്നും നാസ അറിയിച്ചിട്ടുണ്ട്.

ബഹിരാകാശ സഞ്ചാരികളായ ജെൽ ലിൻഡ്‌ഗ്രെൻ, ബോബ് ഹെയ്ൻസ്, ജെസീക വാറ്റ്കിൻസ് എന്നിവർക്കൊപ്പം യൂറോപ്യൻ സ്‌പേസ് ഏജൻസിയുടെ സാമന്ത ക്രിസ്റ്റോഫോറെറ്റി എന്നീ നാലുപേരടങ്ങുന്ന സംഘമാണ് യാത്ര നടത്തുന്നത്.

Tags: NASA-SPACE X
Share
Tweet
SendShare

More News from this section

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies