മൂക്കിലൂടെ നൽകുന്ന വാക്‌സിൻ! ഭാരത് ബയോടെക്കിന്റെ iNCOVACC റിപ്പബ്ലിക് ദിനത്തിൽ രാജ്യത്തിനായി സമർപ്പിച്ചു
ന്യൂഡൽഹി: ഭാരത് ബയോടെക്കിന്റെ മൂക്കിലൂടെ നൽകുന്ന വാക്സിനായ iNCOVACC ഇനി മുതൽ പൊതുജനങ്ങൾക്ക് ലഭ്യമാകും. റിപ്പബ്ലിക് ദിനത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യയും ശാസ്ത്ര സാങ്കേതിക മന്ത്രി ...


