രാജ്യം അന്ന് പ്രാർത്ഥിച്ചത് യാത്രക്കാർക്ക് വേണ്ടി ; താൻ അന്ന് ആശങ്കപ്പെട്ടത് ഇസ്ലാമിനെ കുറിച്ച് മാത്രം : നസറുദീൻ ഷാ
മുസ്ലീം ഭീകരർ കാണ്ഡഹാർ വിമാനം ഹൈജാക്ക് ചെയ്ത വേളയിൽ താൻ ആശങ്കപ്പെട്ടത് ഇസ്ലാമിനെ കുറിച്ചായിരുന്നുവെന്ന് നടൻ നസറുദീൻ ഷാ . രാജ്യം മുഴുവൻ വിമാനത്തിലുണ്ടായിരുന്ന 174 പേർക്ക് ...

