സഹോദരങ്ങളെ കാണാൻ സ്വന്തം വീട്ടിൽ പോയി; ഭാര്യയുടെ കഴുത്തിൽ വെട്ടുകത്തി വെച്ച് വധഭീഷണി മുഴക്കി നസീർ
ആലപ്പുഴ: സഹോദരങ്ങളെ കാണാൻ സ്വന്തം വീട്ടിൽ പോയതിന് ഭാര്യയുടെ കഴുത്തിൽ വെട്ടുകത്തി വച്ച് വധഭീഷണി. ആലപ്പുഴ ആലിശ്ശേരി സ്വദേശി നസീറിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൂലിപ്പണിക്കാരിയാണ് നസീറിന്റെ ...


