ഭയങ്കര ഫ്രഷായി തോന്നി! നസ്‍ലിനെ കണ്ട് ഒരു ആശംസ പറയണം; ഇനി സിനിമ ചെയ്യൽ അല്ല, ഇരുന്ന് കാണും: പ്രിയദർശൻ
നസ്ലിൻ നായകാനയെത്തിയ പ്രേമലു എന്ന സിനിമ ഒരുപാട് ഇഷ്ടമായെന്ന് സംവിധായകൻ പ്രിയദർശൻ. വ്യത്യസ്തമായ ഹ്യൂമറിൽ റിയലിസ്റ്റിക്കായിട്ടാണ് ചിത്രം ചെയ്തിരിക്കുന്നതെന്നും പ്രിയദർശൻ പറഞ്ഞു. താൻ ഇനി ഇത്തരത്തിലെ സിനിമകൾ ...

