ഭയങ്കര ഫ്രഷായി തോന്നി! നസ്‍ലിനെ കണ്ട് ഒരു ആശംസ പറയണം; ഇനി സിനിമ ചെയ്യൽ അല്ല, ഇരുന്ന് കാണും: പ്രിയദർശൻ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ഭയങ്കര ഫ്രഷായി തോന്നി! നസ്‍ലിനെ കണ്ട് ഒരു ആശംസ പറയണം; ഇനി സിനിമ ചെയ്യൽ അല്ല, ഇരുന്ന് കാണും: പ്രിയദർശൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 14, 2024, 01:34 pm IST
FacebookTwitterWhatsAppTelegram

നസ്ലിൻ നായകാനയെത്തിയ പ്രേമലു എന്ന സിനിമ ഒരുപാട് ഇഷ്ടമായെന്ന് സംവിധായകൻ പ്രിയദർശൻ. വ്യത്യസ്തമായ ഹ്യൂമറിൽ റിയലിസ്റ്റിക്കായിട്ടാണ് ചിത്രം ചെയ്തിരിക്കുന്നതെന്നും പ്രിയദർശൻ പറഞ്ഞു. താൻ ഇനി ഇത്തരത്തിലെ സിനിമകൾ ഒന്നും ചെയ്യുന്നില്ലെന്നും പുതിയ പുതിയ ആളുകൾ നല്ല സിനിമകൾ ചെയ്യട്ടേ എന്നും അദ്ദേഹം പറഞ്ഞു. സിനിമ കണ്ട് ഇറങ്ങിയതിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രിയദർശൻ.

‘സൂപ്പർ ഫിലിം, എന്റർടൈൻമെന്റ് എന്നു പറഞ്ഞാൽ ഇതാണ്. എല്ലാം ഫ്രഷായിട്ട് എത്തി. ഇതാണ് യം​ഗ്സ്റ്റേഴ്സിന്റെ സിനിമ. ആ പയ്യനെ എനിക്ക് ഒരുപാട് ഇഷ്ടമായി. സിനിമ തീർന്നത് അറിഞ്ഞില്ല, ഭയങ്കര ഫ്രഷായി തോന്നി എന്നതാണ് സത്യം. നസ്‍ലിനെ ഒന്ന് കണ്ടിട്ട് ആശംസ പറയണം. ഇതില്‍ കുറച്ച് വ്യത്യസ്തമായ ഹ്യൂമറായിരുന്നു. സിനിമ തീര്‍ന്നത് അറിഞ്ഞില്ല. കുറച്ചുകൂടെ റിയലസ്റ്റിക്കാണ്. അതുകൊണ്ട് നല്ല ഫ്രഷായിട്ട് തോന്നിയത്.

നമ്മുടെയൊക്കെ കാലം കഴിഞ്ഞില്ലേ.. ഇനി ഇതുപോലുള്ള പുതിയ പുതിയ ആളുകൾ നല്ല സിനിമകൾ എടുക്കട്ടേ. അതാണ് ഇഷ്ടം. ഇനി സിനിമ ചെയ്യൽ അല്ല, ഇരുന്ന് കാണും.’-പ്രിയദർശൻ പറഞ്ഞു.

കഴിഞ്ഞ ആഴ്ച റിലീസ് ചെയ്ത പ്രേമലു തിയേറ്ററിൽ ഇപ്പോഴും വിജയകരമായി മുന്നേറുകയാണ്. ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ചിത്രത്തില്‍ നസ്ലിൻ, മമിത ബൈജു, ശ്യാം മോഹന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായെത്തിയത്. ഹൈദരാബാദ് കേന്ദ്രീകരിച്ചുള്ള പ്രണയകഥയാണ് സിനിമ പറയുന്നത്.

Tags: SUBPREMALUNaslin-priyadarshan
ShareTweetSendShare

More News from this section

ജയസൂര്യ – വിനായകൻ ചിത്രം ടൈറ്റാൻസ് : ടൈറ്റിൽ പ്രകാശനം ചെയ്തു

തമിഴ് നടന്‍ അജിത് കുമാറിന്റെ മാതാവ് മോഹിനി മണി അന്തരിച്ചു; സിനിമാ-രാഷ്‌ട്രീയ ലോകം ആദരാഞ്ജലി അര്‍പ്പിച്ചു

തമിഴ് ചലച്ചിത്ര രംഗത്തിന് തീരാനഷ്ടം; നടനും പ്രമുഖ സിനിമാ നിരൂപകനുമായ എസ്. സത്യേന്ദ്ര വിടവാങ്ങി

പ്രണയ പശ്ചാത്തലത്തിലൊരു റിവഞ്ച് ത്രില്ലർ. ഇല്ലിക്കൽ റിവഞ്ച് ആദ്യ പോസ്റ്റർ പുറത്ത്

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ബിജു മേനോൻ നായകനാകുന്ന ചിത്രം; അവറാച്ചൻ ആൻഡ് സൺസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

കാട്ടാളൻ A സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടു: മെയ് ഇരുപത്തിയെട്ടിന് വേൾഡ് വൈഡ് റിലീസ്

Latest News

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies