“ദുഷ്കരമായ യാത്ര; അതിജീവിച്ചേ തീരൂ, വ്യക്തിപരമായ ചില വെല്ലുവിളികളിലൂടെയാണ് കടന്നുപോകുന്നത്”: കുറിപ്പുമായി നസ്റിയ
പൊതുയിടങ്ങളിൽ നിന്ന് മാറിനിൽക്കുന്നതിൽ വിശദീകരണവുമായി നടി നസ്റിയ നസീം. ഏതാനും മാസങ്ങളായി വൈകാരികമായ നിമിഷങ്ങളിലൂടെയാണ് താൻ കടന്നുപോകുന്നതെന്നും വ്യക്തിപരമായ ചില പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്നും നസ്റിയ പറയുന്നു. ഇൻസ്റ്റഗ്രാമിൽ ...