ഏഴാം ക്ലാസുണ്ടോ? ദേശീയ ആയുഷ് മിഷനിൽ അവസരം; അപേക്ഷ സമർപ്പിക്കാൻ ദിവസങ്ങൾ മാത്രം
നാഷണൽ ആയുഷ് മിഷന് കീഴിൽ കേരളത്തിൽ ജോലി നേടാൻ സുവർണാവസരം. പത്തനംതിട്ട ജില്ലയിലാണ് ഒഴിവുള്ളത്. ദേശീയ ആയുഷ് മിഷന്റെ ജില്ല പ്രോഗ്രാം മാനേജ്‌മെന്റ് & സപ്പോർട്ടിംഗ് യൂണിറ്റിൽ ...

