പത്താം ക്ലാസുകാരേ.. അടുത്തുള്ള കാർഷിക ബാങ്കിൽ ജോലി ആയാലോ? നബാർഡിൽ വൻ അവസരം, വമ്പൻ ശമ്പളം; 108 ഒഴിവുകൾ മാത്രം, വേഗം അപേക്ഷിച്ചോളൂ
പത്താം ക്ലാസുകാർക്ക് കേന്ദ്ര സർക്കാരിന് കീഴിൽ ജോലി. കേരളത്തിലെ നബാർഡ് ബാങ്കുകളിൽ 108 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്. ഓഫീസ് അറ്റൻഡർ തസ്തികയിലേക്കാണ് നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ...