“ഒരു പ്രകൃതി ദുരന്തത്തെയും ദേശീയദുരന്തമായി പ്രഖ്യാപിക്കാനാവില്ല, അതിനുള്ള ചട്ടം നിലവിൽ ഇല്ല; SDRF ഫണ്ടിലെ കേന്ദ്രവിഹിതം ആദ്യം വിനിയോഗിക്കൂ”
ന്യൂഡൽഹി: വയനാട് ഉരുൾപൊട്ടലിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ നിലവിൽ ചട്ടങ്ങളില്ലെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രി നിത്യാനന്ദ റായ്. ദേശീയ ദുരന്ത നിവാരണ സേനയുടെയും സംസ്ഥാന ദുരന്ത നിവാരണ സേനയുടെയും നിലവിലുള്ള ...

