ബംഗ്ലാദേശ് വിമോചനത്തിൽ ഭാരതത്തിന്റെ പങ്ക് സുപ്രധാനം ; ദേശീയദിനത്തിൽ യൂനുസിന് കത്തെഴുതി പ്രധാനമന്ത്രി
ന്യൂഡൽഹി: ബംഗ്ലാദേശിന്റെ ദേശീയ ദിനത്തോടനുബന്ധിച്ച് ഇടക്കാല സർക്കാരിനെ നയിക്കുന്ന മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസിന് കത്തയച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 1971-ലെ വിമോചന യുദ്ധത്തിലെ ഭാരതത്തിന്റെ പങ്ക് ഓർമിപ്പിച്ചുകൊണ്ടാണ് ...