ജീവിതത്തിൽ സത്യവും, മിഥ്യയും തിരിച്ചറിയുക ദുഷ്കരം: ജസ്റ്റിസ് വി. രാമസുബ്രഹ്മണ്യൻ
കൊച്ചി: ജീവിതത്തിൽ സത്യമേത് മിഥ്യയേത് എന്ന് തിരിച്ചറിയാൻ പറ്റാതെ, മായ തന്നെ ജീവിതം എന്ന രീതിയിലേക്ക് AI ലോകത്തെ നയിക്കുന്നുവെന്നു ജസ്റ്റിസ്.വി.രാമസുബ്രഹ്മണ്യൻ. ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യർ അനുസ്മരണത്തോട് അനുബന്ധിച്ച് ...




