National Investigation Agency (NIA) - Janam TV
Friday, November 7 2025

National Investigation Agency (NIA)

8 ഖാലിസ്ഥാനി ഭീകരരെ അറസ്റ്റ് ചെയ്ത് FBI; ഇന്ത്യയുടെ ‘Most Wanted’ ഭീകരൻ പവിത്തർ സിംഗ് ബടാലയും കസ്റ്റഡിയിൽ

വാഷിംഗ്ടൺ: ദേശീയ അന്വേഷണ ഏജൻസിയുടെ (NIA) മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെട്ട പവിത്തർ സിംഗ് ബടാലയും മറ്റ് ഏഴ് ഖാലിസ്ഥാൻ ഭീകരരും അറസ്റ്റിൽ. യുഎസിന്റെ വിവിധ ഭാഗങ്ങളിൽ ...

സുഹാസ് ഷെട്ടിയുടെ കൊലപാതകം: എൻഐഎ അന്വേഷണത്തിന് ഉത്തരവിട്ടു

മംഗളൂരു: കർണാടകയിലെ ഹിന്ദുത്വ പ്രവർത്തകൻ സുഹാസ് ഷെട്ടിയുടെ കൊലപാതകം ദേശീയ അന്വേഷണ ഏജൻസി (എൻ‌ഐ‌എ) അന്വേഷിക്കാൻ കേന്ദ്ര സർക്കാർ ഉത്തരവിട്ടു. സുഹാസ് ഷെട്ടിയുടെ കൊലപാതകം സംസ്ഥാനത്തുടനീളം കോളിളക്കം ...

ചണ്ഡീഗഡ് ഗ്രനേഡ് ആക്രമണക്കേസ്; മുഖ്യ സൂത്രധാരൻ അഭിജോത് സിംഗിനെ അറസ്റ്റ് ചെയ്ത് എൻഐഎ

ചണ്ഡീഗഡ്: ചണ്ഡീഗഡ് സെക്ടർ 10 ഗ്രനേഡ് ആക്രമണ കേസിൽ ബാബർ ഖൽസ ഇന്റർനാഷണൽ ഭീകരരിൽ മുഖ്യസൂത്രധാരനും ഗൂഢാലോചനയിലും നിർണായക പങ്കുവഹിച്ചതുമായ പഞ്ചാബ് സ്വദേശിയെ അറസ്റ്റ് ചെയ്ത് എൻഐഎ. ...

സിപിഐ (മാവോയിസ്റ്റ്) ബന്ധം: ഝാർഖണ്ഡിലെ വിവിധയിടങ്ങളിൽ എൻഐഎ റെയ്ഡ്

റാഞ്ചി: നക്സൽ വിരുദ്ധ ഓപ്പറേഷന്റെ ഭാഗമായി ഝാർഖണ്ഡിലെ വിവിധ സ്ഥലങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി(NIA)യുടെ റെയ്ഡ്. സിപിഐ (മാവോയിസ്റ്റ്)യുമായി ബന്ധപ്പെട്ട കേസിലാണ് ഝാർഖണ്ഡിലെ ഗിരിധിയിൽ തെരച്ചിൽ നടന്നത്. ...

ശ്രീനഗറിൽ തൊഴിലാളികൾ കൊല ചെയ്യപ്പെട്ട കേസ്; നാല് ഭീകരർക്കെതിരെ കുറ്റപത്രം സമർപ്പിച്ച് എൻഐഎ

ന്യൂഡൽഹി: ജമ്മു കശ്മീരിലെ ശ്രീനഗറിൽ പഞ്ചാബിൽ നിന്നുള്ള തൊഴിലാളികൾ കൊലചെയ്യപ്പെട്ട കേസിൽ നാല് ഭീകരർക്കെതിരെ കുറ്റപത്രം സമർപ്പിച്ച് ദേശീയ അന്വേഷണ ഏജൻസി. പാകിസ്‍താൻ ആസ്ഥാനമായുള്ള ലഷ്കർ ഇ ...