എംബിബിഎസ് പഠിക്കാൻ പാകിസ്താനിലേക്ക് പോകണ്ട; അതിന് ഇന്ത്യയിൽ മൂല്യമില്ല; നിർദ്ദേശവുമായി ദേശീയ മെഡിക്കൽ കമ്മീഷൻ
ന്യൂഡൽഹി : ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികൾ പാകിസ്താനിൽ പോയി ബിരുദ കോഴ്‌സുകൾ ചെയ്യരുതെന്ന നിർദ്ദേശവുമായി ദേശീയ മെഡിക്കൽ കമ്മീഷൻ(എൻഎംസി). എംബിബിഎസ്, ബിഡിഎസ് എന്നീ കോഴ്‌സുകൾ അയൽ രാജ്യത്ത് ...


