കടൽക്കരുത്ത് വീക്ഷിക്കാൻ സർവ്വസൈന്യാധിപയും; നാവികസേന ദിനാഘോഷത്തിൽ പങ്കെടുക്കാൻ രാഷ്‌ട്രപതി ഇന്ന് തിരുവനന്തപുരത്ത്
തിരുവനന്തപുരം: ഭാരതത്തിൻറ സർവ്വസൈന്യാധിപയായ രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് തിരുവനന്തപുരത്തെത്തും. ശംഖുമുഖം ബീച്ചിൽ നടക്കുന്ന നാവികസേന ദിനാഘോഷത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്നതിനാണ് രാഷ്ട്രപതി തലസ്ഥാനത്ത് എത്തുന്നത്. തിരുവനന്തപുരം അന്താരാഷ്ട്ര ...



