വളർത്തുമൃഗങ്ങൾക്കായി ഒരു ദിനം, ഏപ്രിൽ 11; പരിപാലന വേളയിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
ഇന്ന് ഏപ്രിൽ 11, ദേശീയ വളർത്തുമൃഗ ദിനം. നിങ്ങളുടെ ഓമന വളർത്തുമൃഗങ്ങളുമായുള്ള സ്നേഹബന്ധം ഊട്ടിയുറപ്പിക്കുന്നതിനും അവരെ ഊർജ്ജസ്വലരാക്കി പരിപാലിക്കേണ്ടതിന്റെയും ആവശ്യകത ഓർമ്മിപ്പിക്കുന്ന ഒരു ദിനമാണിത്. 2006 ൽ ...

