ബഹിരാകാശ മേഖലയിലെ നേട്ടങ്ങളിൽ അഭിമാനം; ശാസ്ത്രജ്ഞരുടെ സംഭാവനകളെ സ്മരിക്കുന്നു; ദേശീയ ബഹിരാകാശ ദിനത്തിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി
പ്രഥമ ദേശീയ ബഹിരാകാശ ദിനത്തിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബഹിരാകാശ മേഖലയിൽ രാജ്യം കൈവരിച്ച നേട്ടങ്ങൾ അഭിമാനത്തോടെ ഓർക്കുന്നുവെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. ബഹിരാകാശ ...




