NTA ഉടച്ചുവാർക്കാൻ കേന്ദ്രം; ഇനി റിക്രൂട്ട്മെൻ്റ് പരീക്ഷകളില്ല, ഉന്നത വിദ്യാഭ്യാസ പ്രവേശന പരീക്ഷകൾ മാത്രം: കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ
ന്യൂഡൽഹി: നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) 2025 മുതൽ ഉന്നത വിദ്യാഭ്യാസ പ്രവേശന പരീക്ഷകളിൽ മാത്രമാകും ശ്രദ്ധകേന്ദ്രീകരിക്കുകയെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. റിക്രൂട്ട്മെൻ്റ് പരീക്ഷകളൊന്നും ...






