മുപ്പതുകളിലെ മുടി കൊഴിച്ചിലും കഷണ്ടിയും; നിങ്ങളുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തുന്നുണ്ടോ? ആശങ്ക വേണ്ട, പരിഹാരമുണ്ട്
മുടികൊഴിച്ചിൽ എല്ലാ പ്രായത്തിലുമുള്ള ആളുകളെയും അലട്ടുന്ന പ്രശ്നമാണ്. സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, 25 വയസിന് താഴെയുള്ള യുവാക്കളിൽ 13 ശതമാനം പേരിലും മുടികൊഴിച്ചിൽ അനുഭവിക്കുന്നതായി കാണാം. ഉദര സംബന്ധമായ ...

