മുപ്പതുകളിലെ മുടി കൊഴിച്ചിലും കഷണ്ടിയും; നിങ്ങളുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തുന്നുണ്ടോ? ആശങ്ക വേണ്ട, പരിഹാരമുണ്ട്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

മുപ്പതുകളിലെ മുടി കൊഴിച്ചിലും കഷണ്ടിയും; നിങ്ങളുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തുന്നുണ്ടോ? ആശങ്ക വേണ്ട, പരിഹാരമുണ്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 12, 2024, 12:56 pm IST
Facebook
Twitter
WhatsAppTelegram

മുടികൊഴിച്ചിൽ എല്ലാ പ്രായത്തിലുമുള്ള ആളുകളെയും അലട്ടുന്ന പ്രശ്നമാണ്. സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, 25 വയസിന് താഴെയുള്ള യുവാക്കളിൽ 13 ശതമാനം പേരിലും മുടികൊഴിച്ചിൽ അനുഭവിക്കുന്നതായി കാണാം. ഉദര സംബന്ധമായ പ്രശ്നങ്ങളുള്ള അതേ പ്രായത്തിലുള്ള 37 ശതമാനം പുരുഷൻമാർക്ക് മുടി കൊഴിയുന്നു. 35 വയസിന് താഴെയുള്ള 60 ശതമാനം പുരുഷന്മാരിലും 50 വയസിന് താഴെയുള്ള 80 ശതമാനം പുരുഷന്മാരിലും മുടികൊഴിച്ചിൽ അനുഭവിക്കുന്നു എന്നാണ് ​ഗവേഷണഫലങ്ങൾ വ്യക്തമാക്കുന്നത്.

മുൻപ് 50-കളുടെ അവസാനത്തിലും 60-കളിലുമായിരുന്നു പുരുഷന്മാർക്ക് കഷണ്ടി വന്നിരുന്നത്. ഇന്ന് മിക്ക യുവാക്കൾക്കും വളരെ ചെറുപ്പത്തിൽ തന്നെ മുടികൊഴിച്ചിൽ കണ്ടിവരുന്നുണ്ട്. പുരുഷന്മാർക്ക് മുടികൊഴിച്ചിൽ അനുഭവപ്പെടുന്നത് എന്തുകൊണ്ടാണെന്ന് അറിയാം…

ജനിതക കാരണങ്ങളാണ് പുരുഷന്മാർക്ക് മുടികൊഴിച്ചിൽ അനുഭവപ്പെടുന്നതിനുള്ള പ്രധാന കാരണായി വിലയിരുത്തുന്നത്. ഇത് കൂടാതെ ഭക്ഷണ ശീലങ്ങൾ, സമ്മർദ്ദം, മലിനീകരണം, ജീവിതശൈലി എന്നിവ മൂലം നഗരപ്രദേശങ്ങളിലെ പുരുഷൻമാർക്ക് മുടികൊഴിച്ചിൽ കൂടതലാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു.

ജനിതക ഘടകങ്ങൾ : ആൻഡ്രോജെനെറ്റിക് അലോപ്പേഷ്യ അഥവാ പുരുഷ പാറ്റേൺ കഷണ്ടി, ജനിതക ഘടകങ്ങൾ മൂലമുണ്ടാകുന്ന സാധാരണ രോഗമാണ്. ഇത് സ്ത്രീകളെയും ബാധിക്കാം. പക്ഷേ ഇത് പൊതുവേ പുരുഷന്മാരെയാണ് കൂടുതൽ കണ്ടുവരുന്നത്. പുരുഷന്മാരിലെ കഷണ്ടിക്ക് പാരമ്പര്യവുമായി ബന്ധമുണ്ട്.

സമ്മർദ്ദം: സ്വാഭാവിക മുടി വളർച്ചയെ തടസപ്പെടുത്തുകയും മുടി കൊഴിച്ചിലിന് കാരണമാകുകയും ചെയ്യുന്ന പ്രധാന വില്ലനാണ് സമ്മർദ്ദം. ഭക്ഷണക്രമം പരിഷ്കരിക്കുക, വെള്ളം കുടിക്കുന്നത് വർദ്ധിപ്പിക്കുക, സമ്മർദ്ദം ഒഴിവാക്കുന്നതിന് യോഗയും മറ്റ് വ്യായാമങ്ങളും ചെയ്യുക.

ഹോർമോൺ പ്രശ്നങ്ങൾ : ഇന്ത്യയിലെ പുരുഷന്മാരിൽ മുടികൊഴിച്ചിലിനും കഷണ്ടിക്കുമുള്ള പ്രധാന കാരണങ്ങളിലൊന്നാണ് ഹോർമോൺ അസന്തുലിതാവസ്ഥ. കടുത്ത സമ്മർദ്ദം, തെറ്റായ ഭക്ഷണക്രമം എന്നിവ ഹോർമോൺ പ്രശ്നങ്ങൾ വഷളാകുന്നു.

പാരിസ്ഥിതിക കാരണങ്ങൾ: ഉയർന്ന ആർദ്രത, വരണ്ട കാലാവസ്ഥ, വായുവിന്റെ ഗുണനിലവാരം, പൊടി മലിനീകരണം എന്നിവ കഷണ്ടിയിലേക്ക് നയിക്കുന്ന പാരിസ്ഥിതിക ഘടകങ്ങളാണ്. പൊടി പറ്റിപ്പിടിക്കുന്നത്, മുടിയെ വരണ്ടതാക്കുകയും മുടി കൊഴിയാൻ ഇടയാക്കുകയും ചെയ്യുന്നു.

മുടി വളർച്ചയ്‌ക്ക് അനുയോജ്യമായ പ്രകൃതിദത്ത എണ്ണകൾ

  • വെളിച്ചെണ്ണയിൽ ആൻ്റിഓക്‌സിഡൻ്റുകളും വിറ്റാമിൻ ഇയും അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളുടെ തലയോട്ടിയെ ആരോഗ്യകരമാക്കുകയും മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. എല്ലാത്തരം മുടിക്കും വെളിച്ചെണ്ണ അനുയോജ്യമാണ്.
  • ബദാം ഓയിലിൽ മഗ്നീഷ്യം, വിറ്റാമിൻ ഇ എന്നിവ അടങ്ങിയിട്ടുണ്ട്, ഇത് മുടി കൊഴിച്ചിലിനെതിരെ പോരാടാൻ സഹായിക്കുന്നു.
  • മുടികൊഴിച്ചിൽ തടയുന്നതിനും വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള മികച്ച എണ്ണകളിൽ ഒന്നാണ് ആവണക്കെണ്ണ . മുടിയുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങൾക്കുമുള്ള മികച്ച പ്രകൃതിദത്ത പരിഹാര മാർ​​​​​ഗമാണിത്. നരച്ചതും വരണ്ടതുമായ മുടിയ്‌ക്കും ആവണക്കെണ്ണ അനുയോജ്യമാണ്.
  • സവാള നീരോ, സവാളയിട്ട് കാച്ചിയ എണ്ണയോ പതിവായി പുരട്ടുന്നത് മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു. പല ഹെയർ സെറങ്ങളിലും എണ്ണകളിലും സവാള അടങ്ങിയിട്ടുണ്ട്. കഷണ്ടി നിയന്ത്രിക്കുന്നതിനുള്ള അതിശയകരമായ ഗുണങ്ങൾ സവാളയ്‌ക്കുണ്ട്.
  • ബ്രഹ്മി എണ്ണ രോമകൂപങ്ങളെ കട്ടിയാക്കുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നു. തലയോട്ടിയിൽ പതിവായി മസാജ് ചെയ്യുന്നത് ഇരട്ടി ഫലം തരും. ബ്രഹ്മിയുടെ തണുപ്പ് താരൻ അകറ്റാൻ സഹായിക്കുന്നു.
  • എള്ളെണ്ണയിൽ വൈറ്റമിൻ ഇ അടങ്ങിയിട്ടുണ്ട്. മുടി വളർച്ചയ്‌ക്കുള്ള ആയുർവേദ എണ്ണകളിൽ  പ്രധാന ഘടകമാണ് ഇത് . എള്ളെണ്ണ മുടിക്ക് തിളക്കവും ആരോ​ഗ്യവും പ്രദാനം ചെയ്യുന്നു.
Tags: Hair Lossbaldnessnatural remady
Share
Tweet
SendShare

More News from this section

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ചെവിയിൽ എപ്പോഴും ഇയർബഡ്സാണോ? കേൾവിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധർ

Latest News

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies