നവകേരളാ ധൂർത്ത്; സർക്കാർ ഖജനാവിൽ നിന്നും വകമാറ്റിയത് 30 ലക്ഷം രൂപ
തിരുവനന്തപുരം: നവകേരളയ്ക്ക് വേണ്ടി സർക്കാർ ഖജനാവിൽ നിന്നും പിണറായിയും മന്ത്രിമാരും മുക്കിയത് 30 ലക്ഷത്തോളം രൂപ. മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിക്കായാണ് സർക്കാർ ഫണ്ടിൽ നിന്നും പണം വകമാറ്റി ...