മുഖ്യമന്ത്രിയും മന്ത്രിമാരും സ്‌കൂളിന് മുന്നിലൂടെ പോയപ്പോൾ വിദ്യാർത്ഥികൾ 'റ്റാറ്റാ' കൊടുത്തതാണ്, അതിലെന്താണ് കുഴപ്പം?; ന്യായീകരണവുമായി എം.വി ഗോവിന്ദൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മുഖ്യമന്ത്രിയും മന്ത്രിമാരും സ്‌കൂളിന് മുന്നിലൂടെ പോയപ്പോൾ വിദ്യാർത്ഥികൾ ‘റ്റാറ്റാ’ കൊടുത്തതാണ്, അതിലെന്താണ് കുഴപ്പം?; ന്യായീകരണവുമായി എം.വി ഗോവിന്ദൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 24, 2023, 09:57 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: നവകേരള സദസിന് സ്‌കൂൾ വിദ്യാർത്ഥികളെ റോഡിലിറക്കിയ സംഭവത്തിൽ ന്യായീകരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. സർക്കാരിന്റെ പ്രതിനിധി എന്ന നിലയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും സ്‌കൂളിന് മുന്നിലൂടെ പോകുമ്പോൾ ‘ റ്റാറ്റാ’ പറയുന്നതിൽ എന്താണ് കുഴപ്പം എന്നാണ് എം.വി ഗോവിന്ദൻ ചോദിച്ചത്.

‘ യൂത്ത് കോൺഗ്രസുകാർ ചെയ്തത് പോലെ വണ്ടിക്ക് വട്ടം ചാടുകയല്ല അവർ ചെയ്തത്. സ്‌കൂളിന് മുന്നിലൂടെ മുഖ്യമന്ത്രിയും മന്ത്രിമാരും പോയപ്പോൾ വിദ്യാർത്ഥികൾ ‘റ്റാറ്റാ’ കൊടുക്കുകയാണ് ചെയ്തത്. അതിലെന്താണ് കുഴപ്പം? സ്‌കൂൾ സമയത്ത് വിദ്യാർത്ഥികളെ മറ്റ് പരിപാടികളിൽ പങ്കെടുപ്പിക്കരുതെന്ന് സർക്കുലർ ഇറക്കിയപ്പോൾ മുഖ്യമന്ത്രിക്ക് ഇങ്ങനെ പോകേണ്ടി വരുമെന്ന് ആർക്കും അറിയില്ലല്ലോ.

നവകേരള സദസ്സിനെ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനം ഏശാത്തത് കൊണ്ട്, പരിപാടി അട്ടിമറിക്കാനാണ് കോൺഗ്രസ് ശ്രമിച്ച് കൊണ്ടിരിക്കുന്നത്. മുസ്ലീം ലീഗ് അക്കൂട്ടത്തിൽ ഉണ്ടെന്ന് കരുതുന്നില്ല. ജനസമ്പർക്കപരിപാടിയും നവകേരള സദസ്സുമായി താരതമ്യം ചെയ്യേണ്ടതില്ല. അന്നത്തെ മുഖ്യമന്ത്രിയുടെ പേര് പറഞ്ഞ് നടത്തിയ ഒരു പരിപാടിയാണ് ജനസമ്പർക്ക പരിപാടി. ചിലർക്ക് മാത്രമാണ് അതിൽ ആനുകൂല്യങ്ങൾ കൊടുത്തത്. അതിന്റെ ആറിരട്ടി ഇപ്പോൾ കൊടുക്കുന്നുണ്ടെന്നും” എം.വി ഗോവിന്ദൻ പറഞ്ഞു.

Tags: CPMm v govindanNava kerala sadassu
ShareTweetSendShare

More News from this section

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies