രാജ്യ രഹസ്യങ്ങൾ താൻ വെളിപ്പെടുത്തിയിട്ടില്ല; ഇമ്രാൻ ഖാനെതിരെ പാക് മുൻ പ്രധാനമന്ത്രി നവാഫ് ഷെരീഫ്
ഇസ്ലാമാബാദ്: മൂന്ന് തവണ അധികാരത്തിൽ നിന്ന് പുറത്താക്കപ്പെട്ടെങ്കിലും ഇമ്രാൻ ഖാനെ പോലെ രാജ്യ രഹസ്യങ്ങൾ താൻ വെളിപ്പെടുത്തിയിട്ടില്ലെന്ന് പാക് മുൻ പ്രധാനമന്ത്രി നവാഫ് ഷെരീഫ്. പാകിസ്താൻ മുൻ ...