എനക്കറിയില്ല…! നവകേരള ധൂർത്തിന് ചെലവായത് എത്ര? കേസെടുത്ത് ജയിലിലിട്ടത് എത്രപേരെ? ഒന്നും അറിയില്ലെന്ന് സർക്കാർ
വയനാട്; പരാതിപരിഹക്കാൻ സർക്കാരും പരിവാരങ്ങളും ജനങ്ങളിലേക്ക് എത്തിയപ്പോൾ കേരളം കണ്ടത് സമാനതകളില്ലാത്ത ധൂർത്തായിരുന്നു. പരാതികൾ കൂമ്പാരമായെങ്കിലും പരിഹാരം പേരിനുപോലുമുണ്ടായില്ല. കൊട്ടിഘോഷിച്ച് നടത്തിയ നവകേരള സദസിന് എത്ര രൂപ ...