Navakerala sadas bus - Janam TV
Friday, November 7 2025

Navakerala sadas bus

കറങ്ങുന്ന കസേരയില്ല, ലിഫ്റ്റില്ല, മുഖ്യമന്ത്രിയുമില്ല; നവകേരള ബസ് അടിമുടി മാറും

തിരുവനന്തപുരം: നവകേരള സദസിന്റെ പര്യടനത്തിനായി മുഖ്യമന്ത്രിയും മന്ത്രിമാരും ഉപയോഗിച്ച നവകേരള ബസ് പൊളിച്ചു പണിയും. കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം പദ്ധതിയ്ക്ക് ഉപയോഗിക്കാൻ കഴിയുന്ന വിധമാണ് ബസിൽ മാറ്റങ്ങൾ ...

നവകേരള സദസ് ബസിനായി മരച്ചില്ല മുറിച്ചു മാറ്റി; വാഹനത്തിൽ നിന്ന് വീണ് രണ്ട് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർക്ക് പരിക്ക്

തിരുവനന്തപുരം: ക്ലിഫ് ഹൗസിൽ നവകേരള സദസിന്റെ ബസ് കേറുന്നതിനായി മരം മുറിക്കുന്നതിനിടെ അപകടം. ദേവസ്വം ബോർഡ് ജംഗ്ഷൻ മുതൽ ക്ലിഫ് ഹൗസ് വരെയുള്ള വഴിയിലെ മരച്ചില്ലകൾ മുറിച്ചുമാറ്റുന്നതിനിടെയാണ് ...

മുഖ്യമന്ത്രിക്കും പരിവാരങ്ങൾക്കും വീണ്ടും പണി കൊടുത്ത് ആഡംബര ബസ് ; കോഴിക്കോട് നവകേരള ബസിന് അറ്റകുറ്റപ്പണി

കോഴിക്കോട്: നവകേരള സദസിന്റെ ഭാ​ഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ആഡംബര ബസിന് അറ്റകുറ്റപ്പണി. കോഴിക്കോട് വെച്ചാണ് ബസിന് പ്രശ്നങ്ങളുണ്ടെന്ന് കണ്ടെത്തിയത്. തുടർന്ന് ബസിന്റെ ചില്ലുകൾ മാറ്റി. എസിക്കും ...

റോബിൻ ബസിന് മുക്കിന് മുക്കിന് പിഴയിടുന്ന എംവിഡിക്ക് നവകേരള ബസിനെതിരെ നടപടി എടുക്കാൻ കഴിയുമോ? കേരളത്തിൽ സിപിഎം അഴിഞ്ഞാട്ടം: സന്ദീപ് വാചസ്പതി

ഇന്ന് രാവിലെ മുതൽ റോബിൻ ബസിനെ വിവിധ സ്ഥലങ്ങളിൽ തടഞ്ഞ് പിഴ ഇടുന്ന മോട്ടോർ വാഹന വകുപ്പിന് നവകേരള സദസ്സിനായി കൊണ്ടുവന്ന ബസിനായി നടപടി എടുക്കാൻ കഴിയുമോ ...

ടൂറിസറ്റ് ബസുകൾക്കെതിരെ കർശന നടപടി, മന്ത്രിമാരുടെ ബസിന് ഏത് നിറവും ആകാം; പടി കയറാതെ ആളെ കയറ്റുന്ന മുഖ്യമന്ത്രിയുടെ ആഡംബര ബസ് കേരളത്തിലെത്തി

കാസർകോട്: നിയമങ്ങൾ കാറ്റിൽ പറത്തി കൊണ്ടുള്ള നവ കേരള ബസ് കേരളത്തിലെത്തി. ഇന്ന് പുലർച്ചെ കാസർകോട് എത്തിച്ച ബസ് എആർ ക്യാംപിലേക്ക് മാറ്റിയിരിക്കുകയാണ്. ബസിന്റെ നമ്പർ കെഎൽ ...