navakerala yathra - Janam TV

navakerala yathra

നിരത്തിൽ നിന്ന് കട്ടപ്പുറത്തേക്ക്, അവിടെ നിന്ന് നിരത്തിലേക്ക്, റിപ്പീറ്റ്!! വീണ്ടുമെത്തി നവകേരള ബസ് 

കോഴിക്കോട്: നവകേരളാ ബസ് വീണ്ടും നിരത്തിൽ. രൂപം മാറ്റിയ ശേഷമാണ് എത്തിയിരിക്കുന്നത്. ഇടവേളയ്ക്ക് ശേഷമുള്ള ആദ്യ യാത്ര ബെം​ഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്കായിരുന്നു. എന്നാൽ ബസ് പുറപ്പെടാൻ വൈകിയത് ...

ദൃശ്യങ്ങളില്ല, പരാതി വ്യാജം; നവകേരള യാത്രയ്‌ക്കിടെ ‘രക്ഷാപ്രവർത്തനം’ ചെയ്ത ​മുഖ്യമന്ത്രിയുടെ ​ഗൺമാൻമാർക്ക് ക്ലീൻ ചിറ്റ്

ആലപ്പുഴ: നവകേരളയാത്രയ്ക്കിടെ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ തല്ലിയ ​ഗൺമാൻമാ‍ക്ക് ക്ലീൻ ചിറ്റ്. പരാതി വ്യാജമാണെന്നും മർദന ദൃശ്യങ്ങൾ ലഭിച്ചില്ലെന്നുമുള്ള വിചിത്രവാദമാണ് പൊലീസ് അവതരിപ്പിച്ചത്. ഇതിനെ തുട‍ർന്ന് പ്രതികൾക്ക് ക്ലീൻ ...

”വിനോദസഞ്ചാരം കഴിഞ്ഞു, എല്ലാ മന്ത്രിമാരും തടിച്ചു കൊഴുത്തു”; സർക്കാരിനെ പരിഹസിച്ച് ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം: നവകേരളം വിനോദസഞ്ചാരം കഴിഞ്ഞപ്പോൾ എല്ലാ മന്ത്രിമാരും തടിച്ചു കൊഴുത്തുവെന്ന് ചെറിയാൻ ഫിലിപ്പ്. ഫേസ്ബുക്കിലൂടെയാണ് സംസ്ഥാന സർക്കാരിന്റെ നവകേരള യാത്രയെ പരിഹസിച്ചുകൊണ്ട് ചെറിയാൻ ഫിലിപ്പ് പോസ്റ്റ് പങ്കുവച്ചത്. ...

നവ കേരള യാത്രയ്‌ക്കിടെ മുഖ്യമന്ത്രിക്ക് നേരെ വനവാസികളുടെ പ്രതിഷേധം; അർഹതപ്പെട്ട ഭൂമി വിട്ടു നൽകണമെന്ന് ആവശ്യമന്നയിച്ച് വനവാസികൾ

മലപ്പുറം: നവ കേരള യാത്രക്കിടെ മുഖ്യമന്ത്രിക്ക് നേരെ പ്രതിഷേധവുമായി വനവാസികൾ. മലപ്പുറം നിലമ്പൂരിലാണ് പ്രതിഷേധവുമായി വനവാസികൾ രംഗത്തെത്തിയത്. അർഹതപ്പെട്ട ഭൂമി തങ്ങൾക്ക് വിട്ടു നൽകണമെന്ന് ആവശ്യപ്പെട്ടാണ് വനവാസികൾ ...

നവകേരളയാത്ര പിണറായി സർക്കാരിന്റെ അന്ത്യയാത്ര; കമ്യൂണിസ്റ്റ് ഭരണത്തിന്റെ കാലനാണ് പിണറായി: കെ സുരേന്ദ്രൻ

പത്തനംതിട്ട: മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നവകേരളയാത്രയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ലോകത്ത് അവശേഷിക്കുന്ന ഏക കമ്യൂണിസ്റ്റ് സർക്കാരിന്റെ അന്ത്യയാത്രയാണ് കെഎസ്ആർടിസിയിൽ നടക്കാൻ പോകുന്നതെന്നും സുരേന്ദ്രൻ ...