നവകേരളയാത്ര പിണറായി സർക്കാരിന്റെ അന്ത്യയാത്ര; കമ്യൂണിസ്റ്റ് ഭരണത്തിന്റെ കാലനാണ് പിണറായി: കെ സുരേന്ദ്രൻ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നവകേരളയാത്ര പിണറായി സർക്കാരിന്റെ അന്ത്യയാത്ര; കമ്യൂണിസ്റ്റ് ഭരണത്തിന്റെ കാലനാണ് പിണറായി: കെ സുരേന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 16, 2023, 01:50 pm IST
Facebook
Twitter
WhatsAppTelegram

പത്തനംതിട്ട: മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നവകേരളയാത്രയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ലോകത്ത് അവശേഷിക്കുന്ന ഏക കമ്യൂണിസ്റ്റ് സർക്കാരിന്റെ അന്ത്യയാത്രയാണ് കെഎസ്ആർടിസിയിൽ നടക്കാൻ പോകുന്നതെന്നും സുരേന്ദ്രൻ വിമർശിച്ചു. പത്തനംതിട്ടയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മനുഷ്യത്വരഹിതവും ജനവിരുദ്ധവുമായിട്ടിള്ള ഒരു സർക്കാരാണ് കേരളത്തിലുള്ളത്. പിണറായി വിജയൻ കമ്യൂണിസ്റ്റ് ഭരണത്തിന്റെ കാലനായി മാറി കഴിഞ്ഞു. ഒരു കോടി 10 ലക്ഷം രൂപ ചിലവഴിച്ച് ഇങ്ങനെയൊരു ബസ് വാങ്ങേണ്ട എന്ത് ആവശ്യമാണുള്ളത്. ലക്ഷങ്ങൾ മുടക്കി സർക്കാർ വാങ്ങിയ ബസുകളെല്ലാം കട്ടപ്പുറത്താണ്. മനഃസാക്ഷിയില്ലാത്ത ധൂർത്താണ് സർക്കാർ നടത്തുന്നത്. ജോത്സ്യൻ പറഞ്ഞ പ്രകാരമാണ് മുഖ്യമന്ത്രി കറുത്ത നിറമുള്ള കാർ വാങ്ങിയത്. ഒരു ഹെലികോപ്റ്ററിന്റെ മാസവാടക 90 ലക്ഷം രൂപ. സർക്കാർ ധൂർത്തടിച്ചതിന്റെ കടമാണ് സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയുടെ ഒരേയൊരു കാരണം’.

സാധാരണ ഗതിയിൽ ഇങ്ങനെ ബസ് അലങ്കരിച്ചുകൊണ്ട് പോകുന്നത് അന്ത്യയാത്രയ്‌ക്കാണ്. ഇത് സർക്കാരിന്റെ അന്ത്യയാത്രയാണ്. ജനങ്ങളിൽ നിന്ന് പൂർണമായും ഒറ്റപ്പെട്ട സർക്കരാണ് പിണറായി സർക്കാർ. ഈ യാത്ര ഒരു പ്രഹസനം മാത്രമാണ്. കോടികൾ ചിലവഴിച്ച് തിരഞ്ഞെടുപ്പ് പ്രചരണങ്ങൾ നടത്താനുള്ള പദ്ധതിയാണിത്. നവകേരളയാത്ര ഒരു പാഴായ യാത്രയാണ്. ജനങ്ങളുടെ മേൽ അധിക ഭാരം അടിച്ചേൽപ്പിക്കുന്ന യാത്ര. ജനങ്ങൾക്ക് ദുരിതമല്ലാതെ മറ്റൊന്നും ഉണ്ടാകാൻ പോകുന്നില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

Tags: K Surendranpathanamthittanavakerala yathra
Share
Tweet
SendShare

More News from this section

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

Latest News

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies