കോൺഗ്രസിന്റെ വൈദേശിക അടിമത്ത മനോഭാവം രാഷ്‌ട്ര ഹൃദയത്തിൽ നിന്നും തൂത്തെറിഞ്ഞ തീരുമാനം; ശിവാജിയുടെ രാജമുദ്രയുമായി അഷ്ടദിക്കുകൾ ഭേദിക്കാൻ ഒരുങ്ങുന്ന ഇന്ത്യൻ നാവിക സേനയുടെ പതാക- Indian Naval Ensign
ഇന്ത്യൻ സൈന്യത്തിൻ്റെ ആത്മവിശ്വാസത്തിനും ആത്മാഭിമാനത്തിനും ആഭിജാത്യത്തിനും പുതിയ ഉയരങ്ങൾ നൽകി, നാവിക സേനയുടെ പുതിയ പതാക. കൊളോണിയൽ അടിമത്തത്തിൻ്റെ അടയാളങ്ങൾ പൂർണ്ണമായും നീക്കം ചെയ്ത പുതിയ പതാക ...