അടിമത്തത്തിൻ്റെ അടയാളങ്ങൾ പൂർണ്ണമായും തൂത്തെറിയാൻ ഒരുങ്ങി രാജ്യം; നാവിക സേനയ്ക്ക് പുതിയ കൊടിയടയാളം; പ്രധാനമന്ത്രി കൊച്ചിയിൽ അനാച്ഛാദനം ചെയ്യും- PM Modi to unveil the new Naval Ensign at Kochi
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അടിമത്തത്തിന്റെ അടയാളങ്ങൾ പൂർണ്ണമായും തൂത്തെറിയാൻ ഒരുങ്ങി രാജ്യം; നാവിക സേനയ്‌ക്ക് പുതിയ കൊടിയടയാളം; പ്രധാനമന്ത്രി കൊച്ചിയിൽ അനാച്ഛാദനം ചെയ്യും- PM Modi to unveil the new Naval Ensign at Kochi

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 30, 2022, 07:03 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഇന്ത്യയുടെ ആദ്യ തദ്ദേശീയ നിർമ്മിത വിമാനവാഹിനി കപ്പൽ ഐ എൻ എസ് വിക്രാന്ത് നാവിക സേനക്ക് സമർപ്പിക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സെപ്റ്റംബർ 2ന് കൊച്ചിയിലെത്തും. പ്രതിരോധ മേഖലയിലെ സ്വയം പര്യാപ്തതയുടെ മകുടോദാഹരണമായ വിക്രാന്ത് പൂർണ്ണമായും ഇന്ത്യൻ നിർമ്മിത യന്ത്രങ്ങളും ഉപകരണങ്ങളും ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്.

ഇന്ത്യയുടെ നാവിക ചരിത്രത്തിൽ ഇന്നോളം നിർമ്മിച്ചിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ കപ്പലാണ് ഐ എൻ എസ് വിക്രാന്ത്. വിക്രാന്ത് നാവിക സേനയ്‌ക്ക് സമർപ്പിക്കുന്നതിന്റെ ഭാഗമായി, സേനയുടെ പുതിയ കൊടിയടയാളവും പ്രധാനമന്ത്രി അനാച്ഛാദനം ചെയ്യും. കൊളോണിയൽ ഭൂതകാലത്തെ അടിമത്തത്തിന്റെ അടയാളങ്ങൾ പൂർണ്ണമായും തൂത്തെറിയുന്ന ചിഹ്നമായിരിക്കും പ്രധാനമന്ത്രി അനാവരണം ചെയ്യുക.

വെളുത്ത പശ്ചാത്തലത്തിൽ ചുവന്ന സെൻ്റ് ജോർജ്ജ് കുരിശോട് കൂടിയതാണ് നാവിക സേനയുടെ നിലവിലെ അടയാള ചിഹ്നം. കുരിശടയാളത്തിന്റെ ഒരു ഭാഗത്ത് ദേശീയ പതാക മുദ്രണം ചെയ്തിട്ടുണ്ട്. ഇതാണ് പരിഷ്കരിച്ച കൊടിയടയാളത്തിന് വഴിമാറുന്നത്. നേരത്തെ ദേശീയ പതാകയുടെ സ്ഥാനത്ത് യൂണിയൻ ജാക്ക് ആയിരുന്നു.

2001ൽ കൊടിയടയാളത്തിൽ നിന്നും കുരിശ് എടുത്ത് മാറ്റിയിരുന്നു. എന്നാൽ 2004ൽ സിംഹമുദ്രയോടൊപ്പം കുരിശും കൊടിയിൽ പുനസ്ഥാപിക്കപ്പെട്ടു. നിലവിൽ സമഗ്രമായ മാറ്റമാണ് കൊടിയടയാളത്തിൽ ഉണ്ടാകാൻ പോകുന്നത് എന്നാണ് വിവരം.

Tags: Narendra ModiINS VikrantNaval Ensign
ShareTweetSendShare

More News from this section

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

Latest News

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies