നവീകരണത്തിന്റെ പൂജാനാളുകൾ
ആയുധപൂജയുടേയും പുസ്തകപൂജയുടേയും വിദ്യാരംഭത്തിന്റേയും പുണ്യനാളുകൾ വീണ്ടും എത്തിച്ചേർന്നിരിക്കുകയാണ്. കൊറോണ കാലമാണെങ്കിലും നവരാത്രി ആഘോഷങ്ങളുടെ ഒരുക്കത്തിലാണ് ജനങ്ങൾ. ഉത്തരേന്ത്യയിൽ ദുർഗാപൂജയ്ക്കും കുമാരീപൂജയ്ക്കുമാണു നവരാത്രിനാളുകളിൽ പ്രാധാന്യം കൊടുക്കുന്നത്. എന്നാൽ കേരളത്തിൽ ...


