നവരാത്രി വിഗ്രഹ ഘോഷയാത്ര: ആരാണ് മുന്നൂറ്റി നങ്കാ ദേവി..? അനന്തപുരിയിലേക്കെഴുന്നെള്ളുന്ന കുണ്ഡലിനീ ശക്തിയെ അറിയാം
കേരളത്തിലെ നവരാത്രി ആഘോഷങ്ങളിൽ ഏറ്റവും പ്രാധാന്യമേറിയ ഒന്നാണ് തിരുവിതാംകൂറിലെ വിഗ്രഹ ഘോഷയാത്ര. തക്കല പത്മനാഭപുരം കൊട്ടാരത്തിൽ നിന്ന് തിരുവനന്തപുരത്ത് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് മൂന്ന് വിഗ്രഹങ്ങളാണ് എഴുന്നെള്ളുന്നത്. വേളിമല ...