അനന്തപുരിയിലെ നവരാത്രി ആഘോഷം: പദ്മനാഭപുരത്ത് ഉടവാൾ കൈമാറ്റം സെപ്തംബർ 20ന്
തിരുവനന്തപുരം: ഈ വർഷത്തെ നവരാത്രി ആഘോഷത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള വിഗ്രഹ ഘോഷയാത്ര സെപ്റ്റംബർ 19ന് ശുചീന്ദ്രത്തു നിന്നും 20ന് തക്കല പദ്മനാഭപുരം കൊട്ടാരത്തിൽ നിന്നും ആരംഭിക്കും. 20ന് ...



