നവാസുദ്ദീൻ സിദ്ദിഖിയുടെ സഹോദരൻ യുപിയിൽ അറസ്റ്റിൽ; അയാസുദ്ദീനെതിരെ പരാതി നൽകിയത് ജില്ലാ മജിസ്ട്രേറ്റ്
ലക്നൗ: ബോളിവുഡ് നടൻ നവാസുദ്ദീൻ സിദ്ദിഖിയുടെ മൂത്ത സഹോദരൻ അയാസുദ്ദീൻ സിദ്ദിഖി അറസ്റ്റിൽ. വ്യാജരേഖ ചമച്ചയുമായി ബന്ധപ്പെട്ട് യുപി മുസാഫർനഗർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. ...