നവീൻ പട്നായിക്കിന്റെ ബി.ജെ.ഡി എൻഡിഎയിലേക്ക്; ഒഡീഷയിൽ ഒന്നിച്ച് മത്സരിച്ചേക്കും
ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെഡിയും എൻഡിഎ സഖ്യത്തിലേക്ക്. ഒഡീഷയിൽ മുഖ്യപ്രതിപക്ഷമായ ബിജെപിയുമായി നവീൻ പട്നായിക്കിന്റെ ബിജെഡി ധാരണയുണ്ടാക്കിയെന്ന് റിപ്പോർട്ടുകൾ മുതിർന്ന നേതാക്കൾ സ്ഥിരീകരിച്ചിട്ടുണ്ട്. ഔദ്യോഗിക പ്രഖ്യാപനം ഉടനെയുണ്ടായേക്കും.15 ...