നവീൻ പട്നായിക്കിന്റെ ബി.ജെ.ഡി എൻഡിഎയിലേക്ക്; ഒഡീഷയിൽ ഒന്നിച്ച് മത്സരിച്ചേക്കും
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

നവീൻ പട്നായിക്കിന്റെ ബി.ജെ.ഡി എൻഡിഎയിലേക്ക്; ഒഡീഷയിൽ ഒന്നിച്ച് മത്സരിച്ചേക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 7, 2024, 01:16 pm IST
Facebook
Twitter
WhatsAppTelegram

ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെഡിയും എൻഡിഎ സഖ്യത്തിലേക്ക്. ഒഡീഷയിൽ മുഖ്യപ്രതിപക്ഷമായ ബിജെപിയുമായി നവീൻ പട്നായിക്കിന്റെ ബിജെഡി ധാരണയുണ്ടാക്കിയെന്ന് റിപ്പോർട്ടുകൾ മുതിർന്ന നേതാക്കൾ സ്ഥിരീകരിച്ചിട്ടുണ്ട്. ഔദ്യോ​ഗിക പ്രഖ്യാപനം ഉടനെയുണ്ടായേക്കും.15 വർഷത്തിന് ശേഷമാണ് ബിജെഡി എൻഡിയെ സഖ്യത്തിലേക്ക് മടങ്ങിയെത്തുന്നത്.

മുഖ്യമന്ത്രി നവീൻ പട്നായിക്കിന്റെ വസതിയിൽ മണിക്കൂറുകൾ നീണ്ട ചർച്ചകൾക്കൊടുവിലാണ് സഖ്യത്തിന് ധാരണയായത്. ബിജെപി ദേശീയ നേതാക്കളും നവീൻ പട്നായിക്കിനെ കണ്ട് ചർച്ചകൾ നടത്തിയിരുന്നു. ബിജെഡി വൈസ് പ്രസിഡന്റും എം.എൽ.എയുമായ ഡെബി പ്രസാ​ദ് മിശ്ര ചർച്ചകൾ നടന്ന വിവരം സ്ഥരീകരിച്ചിട്ടുണ്ട്.

ബിജു ജന​ദാതൾ ഒഡീഷയിലെ ജനങ്ങളുടെ താത്പ്പര്യത്തിനാണ് മുൻ​ഗണന നൽകുന്നതെന്നും സഖ്യത്തെക്കുറിച്ചുള്ള ചർച്ചകൾ നടന്നുവെന്നും അദ്ദേഹം സ്ഥരീകരിച്ചു. നവീൻ പട്നായിക്കിന്റെ നേതൃത്വത്തിൽ ഒഡീഷ വലിയ പുരോ​ഗതി കൈവരിച്ചിട്ടുണ്ടെന്നും ലോക്സഭ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ ഒരുക്കങ്ങളും വിലയിരുത്തുന്നതിന് പ്രസിഡന്റിന്റെ അദ്ധ്യക്ഷതയിൽ മുതിർന്ന നേതാക്കൾ പങ്കെടുത്ത മീറ്റിം​​ഗ് നടന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: patnaikLok SabhaBJPnaveenAlliancepollsBJD
Share
Tweet
SendShare

More News from this section

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies