കോൺഗ്രസ് നേതാവും കുരുക്ഷേത്ര മുൻ എംപിയുമായ വ്യവസായി നവീൻ ജിൻഡാൽ പാർട്ടി വിട്ടു; വികസിത ഭാരതത്തിനായി ബിജെപിയോടൊപ്പം പ്രവർത്തിക്കുമെന്ന് ജിൻഡാൾ
ന്യൂഡൽഹി: പ്രമുഖ വ്യവസായിയും കോൺഗ്രസ് നേതാവുമായ നവീൻ ജിൻഡാൽ ബിജെപിയിൽ ചേർന്നു. ബിജെപി ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവടെയാണ് അംഗത്വം നൽകി സ്വീകരിച്ചത്. ജിൻഡാൽ സ്റ്റിൽ ...





