Naveen Jindal - Janam TV
Friday, November 7 2025

Naveen Jindal

കോൺ​ഗ്രസ് നേതാവും കുരുക്ഷേത്ര മുൻ എംപിയുമായ വ്യവസായി നവീൻ ജിൻഡാൽ പാർട്ടി വിട്ടു; വികസിത ഭാരതത്തിനായി ബിജെപിയോടൊപ്പം പ്രവർത്തിക്കുമെന്ന് ജിൻഡാൾ

ന്യൂ‍ഡൽഹി: പ്രമുഖ വ്യവസായിയും കോൺ​ഗ്രസ് നേതാവുമായ നവീൻ ജിൻഡാൽ ബിജെപിയിൽ ചേർന്നു. ബിജെപി ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവടെയാണ് അംഗത്വം നൽകി സ്വീകരിച്ചത്. ജിൻഡാൽ സ്റ്റിൽ ...

ഫ്ളാഗ് കോഡ് ഭേദഗതിയെ സ്വാഗതം ചെയ്ത് ഫ്ളാഗ് ഫൗണ്ടേഷൻ ഓഫ് ഇന്ത്യ; സാധാരണക്കാർക്ക് വീടുകളിലും സ്ഥാപനങ്ങളിലും 24 മണിക്കൂർ സമയവും പതാക ഉയർത്താമെന്നും ഫൗണ്ടേഷൻ

ന്യൂഡൽഹി: 2002 ലെ ഫ്‌ളാഗ് കോഡ് ഭേദഗതി ചെയ്തതിനെ സ്വാഗതം ചെയ്ത് ഫ്‌ളാഗ് ഫൗണ്ടേഷൻ ഓഫ് ഇന്ത്യ (എഫ്എഫ്‌ഐ) പ്രസിഡന്റ് നവീൻ ജിൻഡാൽ. ഭേദഗതി പ്രകാരം സാധാരണക്കാർക്ക് ...

കനയ്യ ലാലിന്റെ ഗതിയാണ് നിനക്കും നിന്റെ കുടുംബത്തിനും; ബിജെപി മുൻ വക്താവിനെതിരെ വധ ഭീഷണിയുമായി ഇസ്ലാമിക തീവ്രവാദികൾ

ന്യൂഡൽഹി: ഉദയ്പൂരിൽ യുവാവിനെ ഇസ്ലാമിക തീവ്രവാദികൾ കഴുത്തറുത്ത് കൊലപ്പെടുത്തിയതിന് പിന്നാലെ ബിജെപി മുൻ വക്താവ് നവീൻ ജിൻഡാലിന് വധഭീഷണി. ഇ- മെയിൽ വഴിയാണ് ജിൻഡാലിന് ഭീഷണി സന്ദേശം ...

പ്രവാചകനെയും, പ്രവാചക മഹത്വത്തെയും ചോദ്യം ചെയ്യുന്നവർക്കുള്ള ശിക്ഷ മരണം മാത്രം; നൂപുർ ശർമ്മയെയും നവീൻ ജിൻഡാലിനുമെതിരെ ഭീഷണിയുമായി മുഹമ്മദ് ഹമീദ്

മുംബൈ: പ്രവാചക നിന്ദ നടത്തിയെന്ന പേരിൽ പ്രതിഷേധം നേരിടുന്ന നൂപുർ ശർമ്മയെയും നവീൻ ജിൻഡാലിനുമെതിരെ വീണ്ടും വധഭീഷണിയുമായി ഇസ്ലാമിക നേതാവ്. മൈനോരിറ്റീസ് ഡെമോക്രാറ്റിക് പാർട്ടി നേതാവ് മുഹമ്മദ് ...

കുംടുബത്തെയടക്കം വധിക്കുമെന്ന് ഭീഷണി; ഇസ്ലാമിക തീവ്രവാദികളുടെ ആക്രമണത്തിന് താൻ ഇരയാകുമെന്ന് നവീൻ കുമാർ ജിൻഡാൽ

ഡൽഹി: പ്രവാചക നിന്ദ നടത്തിയെന്ന ആരോപണത്തിന് പിന്നാലെ ഇസ്ലാമിക തീവ്രവാദികളുടെ ആക്രമണത്തിന് താൻ ഇരയാകുമെന്ന് നവീൻ കുമാർ ജിൻഡാൽ. മതനിന്ദ നടത്തി എന്ന ആരോപണത്തിന് പിന്നാലെ നവീൻ ...