1160 ഹെക്ടർ വിസ്തൃതി, ഒന്നാം ഘട്ടത്തിന് മാത്രം 19,650 കോടി; നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി നാളെ ഉദ്ഘാടനം ചെയ്യും
മുംബൈ: നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ഉദ്ഘാടനം ചെയ്യും. മുംബൈയിൽ യുകെ പ്രധാനമന്ത്രിയായി സർ കെയർ സ്റ്റാർമറുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച്ച നടത്തും. മുബൈയിൽ ...



