റൺ‌വേ തൊട്ട് വ്യോമസേനയുടെ സി-295 വിമാനം; പിന്നാലെ പറന്നുയർന്ന് സുഖോയ് SU-30 യുദ്ധവിമാനം; ചരിത്രമെഴുതി നവി മുംബൈ അന്താരാഷ്ര വിമാനത്താവളം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

റൺ‌വേ തൊട്ട് വ്യോമസേനയുടെ സി-295 വിമാനം; പിന്നാലെ പറന്നുയർന്ന് സുഖോയ് SU-30 യുദ്ധവിമാനം; ചരിത്രമെഴുതി നവി മുംബൈ അന്താരാഷ്ര വിമാനത്താവളം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 12, 2024, 10:14 am IST
FacebookTwitterWhatsAppTelegram

മുംബൈ: അടൽ സേതുവിന് ശേഷം രാജ്യമുറ്റുനോക്കുന്ന പദ്ധതിയാണ് നവി മുംബൈ അന്താരാഷ്ര വിമാനത്താവള പദ്ധതി. നിർ‌മാണം പുരോ​ഗമിക്കുന്ന വിമാനത്താവളത്തിൽ ഇന്ത്യൻ വ്യോമസേനയുടെ സി-295 വിമാനം വിജയകരമായി ലാൻഡ് ചെയ്തതോടെ ചരിത്രം പിറവിയെടുത്തു. വരുന്ന വർഷം മാർച്ചിൽ വിമാനത്താവളത്തിൽ ആഭ്യന്തര സർവീസ് ആരംഭിക്കുന്നതിന് മുന്നോടിയായാണ് വ്യാേമസേന വിമാനം രൺവേ തൊട്ടത്.

3,700 മീറ്റർ നീളമുള്ള തെക്കൻ റൺവേയിലാണ് വിമാനം ഇറങ്ങിയത്. ജല സല്യൂട്ട് ചെയ്താണ് വിമാനത്തെ സ്വീകരിച്ചത്. പിന്നാലെ സുഖോയ് SU-30 യുദ്ധവിമാനം പറന്നുയർന്നു. മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, കേന്ദ്ര സഹമന്ത്രി മുരളീധർ മൊഹോൾ, എംപിമാർ, എംഎൽഎമാർ, സിഡ്‌കോ ചെയർമാൻ സഞ്ജയ് ഷിർസാത്ത്, വൈസ് ചെയർമാനും മാനേജിം​ഗ് ഡയറക്ടറുമായ വിജയ് സിംഗാളും മറ്റ് നിരവധി പ്രമുഖരും ചടങ്ങിന് സാക്ഷ്യം വഹിച്ചു.

നവി മുംബൈയ്‌ക്ക് മാത്രമല്ല മഹാരാഷ്‌ട്രയ്‌ക്കും ഇത് ചരിത്രപരമായ ദിനമാമെന്നാണ് മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ പറഞ്ഞത്. നവരാത്രിയുടെയും ദസറയുടെയും അവസരത്തിൽ ലാൻഡിം​ഗ് നടത്താനായത് മഹാഭാ​ഗ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: IAFlands C-295Navi Mumbai airportSukhoi Su-30 fighter aircraft
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies